guru

വായില്ലാക്കുടം സമുദ്രത്തിൽ കിടന്നാലും സമുദ്രജലമുൾക്കൊള്ളാതെ ഉപരിതലത്തിൽ അലഞ്ഞുതിരിഞ്ഞുകൊണ്ടേയിരിക്കുന്നു. അതുപോലെ ജീവൻ സച്ചിദാനന്ദ സമുദ്രമായ ബ്രഹ്മത്തിൽ നിലകൊണ്ടിട്ടും ആ സത്യം ഉൾക്കൊള്ളുന്നില്ല.