സാമ്പത്തിക രംഗത്ത് കനത്ത തിരിച്ചടിയാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ തുടക്കം മുതൽ ചൈനീസ് സമ്പദ്വ്യവസ്ഥക്ക് വളർച്ചാ പ്രതിസന്ധിയുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയുടെ കനത്തഭാരം മൂലം സമ്പദ്വ്യവസ്ഥ നിശ്ചലമായിരിക്കുന്ന സമയത്ത് തന്നെ ബാങ്കിങ് പ്രതിസന്ധിയും തുടങ്ങിയത് ചൈനക്ക് ഇരുട്ടടിയായി. ഡോളറിനെതിരെ ചൈനീസ് കറൻസി തകർന്നടിയുന്നതാണ് പുതിയ പ്രതിസന്ധി.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ