അമേരിക്കക്ക് ഒപ്പം നില കൊണ്ടിരുന്ന സൗദിയും ഗൾഫ് രാജ്യങ്ങളും നിലപാടിൽ ചില മാറ്റങ്ങൾ വരുത്തിയത് അമേരിക്കക്ക് അത്ര ദഹിച്ചിട്ടില്ല. ജോ ബൈഡന്റെ നിരന്തരമായ ആവശ്യം സൗദി അറേബ്യ തള്ളിയത് ഇതിന്റെ ഭാഗമായാണ് എന്നാണ് വിലയിരുത്തൽ. റഷ്യയെ ഒതുക്കാനുള്ള അമേരിക്കയുടെ നീക്കത്തിനൊപ്പം നിൽക്കില്ലെന്ന് വ്യക്തമാക്കുകയാണ് സൗദിയും യുഎഇയും കുവൈത്തും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ.

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ