ss

പെരുമ്പുഴ: പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, നാലാഞ്ചിറ സർവോദയ വിദ്യാലയ എന്നിവയുടെ മുൻ പ്രിൻസിപ്പൽ ഫാദർ ജോർജ് മാത്യു കരൂരിന്റെ മാതാവ് മറിയാമ്മ ജോർജ് കരൂർ (96) നിര്യാതയായി. പെരുമ്പുഴ അസീസി അറ്റോൺമെന്റ് ഹോസ്പിറ്റലിലെ പൊതുദർശനത്തിനു ശേഷം മൃതദേഹം ഇന്ന് രാവിലെ 8 ന് പട്ടം സെന്റ് മേരീസ് കത്തിഡ്രലിൽ എത്തിക്കും.തുടർന്ന് 11.30 ന് സംസ്കാരം .