
നടപ്പാതയിൽ കെണി...മാസങ്ങളോളം നടപ്പാതയിൽ ഇട്ടിരുന്ന പോസ്റ്റുകൾ സ്ലാബ് തകർന്ന് വീണപ്പോൾ അപകടകരമായ രിതിയിൽ നിൽക്കുന്നു. പ്രധാനമായും ആളുകൾക്ക് നടന്നു പോകാൻ കഴിയാത്ത വിധത്തിൽ സ്ലാബുകളും പോസ്റ്റുകളും മാലിന്യങ്ങളും കൊണ്ട് ഉപേക്ഷിച്ചിരിക്കുന്ന അവസ്ഥയാണ്. പൊഷോ റോഡിൽ നിന്നുള്ള കഴ്ച