selfi

ഒരു സമര സെൽഫി ... അവകാശ പത്രിക അംഗീകരിച്ച് നടപ്പിലാക്കുക ,പത്തു വർഷം പൂർത്തീകരിച്ച മുഴുവൻ തൊഴിലാളികളെയും സ്‌ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ ( എ .ഐ .ടി .യു .സി ) യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ പങ്കെടുക്കാനെത്തിയ പ്രവർത്തകർ ധർണയ്ക്ക് ശേഷം പിരിയുന്നതിന് മുൻപായി സെൽഫി എടുക്കുന്നു