ആവേശ ട്രയൽ ... ഇന്ന് നടക്കുന്ന താഴത്തങ്ങാടി മത്സരം വള്ളംകളിയിൽ പങ്കെടുക്കുന്ന കൈപ്പുഴമുട്ട് എൻ.സി.ഡി.സി.നടുഭാഗം ചുണ്ടനിൽ പരിശീലന തുഴച്ചിൽ നടത്തുന്നു.ഫോട്ടോ:ശ്രീകുമാർ ആലപ്ര