തിരുവനന്തപുരം ജില്ലയിലെ മണവാലി എന്ന സ്ഥലത്തേക്കാണ് വാവ സുരേഷിന്റെ യാത്ര. ഹെൽമെറ്റിനകത്ത് ഒരു മൂർഖൻ പാമ്പ് ഇരിക്കുന്നു എന്ന് പറഞ്ഞാണ് വിളിച്ചത്. വിവരമറിഞ്ഞ് നാട്ടുകാരും, അയൽവാസികളും തടിച്ച് കൂടി.ഹെൽമെറ്റിനകത്ത് ചെറിയ മൂർഖൻ ആയിരിക്കും എന്നാണ് വാവ കരുതിയത്. പക്ഷെ ഇരുന്നതോ അപകടകാരിയായ വലിയ മൂർഖൻ പാമ്പ്, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
