യു.എൻ മനുഷ്യാവകാശ സമിതി റിപ്പോർട്ടിന് എതിരെ ഇസ്രായേലും അമേരിക്കയും രംഗത്ത് എത്തിയിരിക്കുകയാണ്.

un-rights-commission

ഫലസ്തീൻ പ്രദേശങ്ങളിൽ പുതുതായി അധിനിവേശം സ്ഥാപിക്കാൻ ഉള്ള ഇസ്രായേൽ നടപടിയെ വിമർശിച്ചതാണ് ഇരു രാജ്യങ്ങളെയും ചൊടിപ്പിച്ചത്.