guru

വസുദേവ പുത്രനായി ജനിച്ച അല്ലയോ കൃഷ്ണാ, നാല് തൃക്കൈകളിലായി താമര, പാഞ്ചജന്യമെന്ന ശംഖ്, കൗമോദകിയെന്ന ഗദ, ചക്രം എന്നിവ അങ്ങ് ധരിച്ചിരിക്കുന്നു.