
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ : samkhiyarathnam@gmail.com
2022 ഒക്ടോബർ 30 - 1198 തുലാം 13 ഞായറാഴ്ച (പുലർന്ന ശേഷം 7 മണി 25 മിനിറ്റ് 9 സെക്കന്റ് വരെ മൂലം നക്ഷത്രം ശേഷം പൂരാടം നക്ഷത്രം)
അശ്വതി: ശത്രു ഭീതിയും പരാജയവും, സുരക്ഷിതത്വം ഇല്ലായ്മ അനുഭവപ്പെടാം, തൊഴില്‍ നഷ്ടം, ദാമ്പത്യ വിഷമതകള്‍, കുടുംബ സുഖക്കുറവ്.
ഭരണി: അപമാനം, ധനനഷ്ടം, ഭീരുത്വം, കുടുംബത്തില്‍ കലഹം, യാത്രയില്‍ അസ്വസ്ഥതകള്‍, ധനനഷ്ടം ഉണ്ടാകും, ആഡംബരവസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.
കാര്‍ത്തിക: സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, എല്ലാംകൊണ്ടും ദുഷിച്ച ദിവസം, ബുദ്ധിമുട്ടുകള്‍, സഹോദരര്‍ മുഖേന മനഃക്ലേശം.
രോഹിണി: ദാമ്പത്യ സുഖക്കുറവ്, സുഖവും ദുഃഖവും മാറിമാറി അനുഭവത്തില്‍ വരും, ആരോപണങ്ങള്‍, പ്രയാസങ്ങള്‍ പലരംഗത്തു നിന്നും വരാം, ധനപരമായി അനിശ്ചതത്വം, വിവാഹാലോചനകള്‍ മുടങ്ങും.
മകയിരം: ക്ഷമക്കുറവ്,രോഗാവസ്ഥ, വലിയ പ്രതീക്ഷവച്ചു ചെയ്ത പലതും നഷ്ടത്തില്‍ കലാശിക്കും, മനഃപ്രയാസമുണ്ടാക്കുന്ന കാര്യങ്ങള്‍, അവിചാരിതതടസങ്ങള്‍.
തിരുവാതിര: വാഹനസുഖം, യാത്രാഗുണം,ബന്ധുക്കളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിക്കും, സ്ഥലമാറ്റം, പല രീതിയിലും ഉയര്‍ച്ചയുണ്ടാകും.
പുണര്‍തം: സുഹൃത്തുക്കള്‍ വര്‍ദ്ധിക്കും, സൗന്ദര്യ വസ്തുക്കള്‍ക്കായി പണച്ചെലവുണ്ടാകും, വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും, മെച്ചപ്പെട്ട അവസരം ലഭിക്കും.
പൂയം: കലഹത്തിന് വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും, പുരോഗതി വന്നുചേരും, ജീവിതപങ്കാളിക്ക് ജോലിയില്‍ ഉയര്‍ച്ച.
ആയില്യം: ചിന്താശേഷി യോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, കലാരംഗത്തു ഉള്ളവര്‍ക്ക് നേട്ടം, ഉന്നതസ്ഥാന ലബ്ധി, കുടുംബത്തില്‍ ഐശ്വര്യം, കര്‍മ്മരംഗത്ത് ഉയർച്ച പ്രതീക്ഷിക്കാം.
മകം: സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, തൊഴില്‍പരമായി അനുകൂലസമയം, പലവിധത്തില്‍ സാമ്പത്തിക നേട്ടം.
പൂരം: മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, ധനാഗമവും വിനോദയാത്രയും ഫലം, ബന്ധുക്കള്‍ ഒരുമിക്കും, മാനസിക സംതൃപ്തി ലഭിക്കും.
ഉത്രം: യാത്രകൊണ്ട് പ്രതീക്ഷിച്ച ഗുണം കിട്ടില്ല, കര്‍മ്മരംഗത്ത് ശത്രുക്കളുടെ ഉപദ്രവം, ദമ്പതികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കും.
അത്തം: വിവാഹ ജീവിതത്തില്‍ കല്ലുകടി, കൂട്ട് പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക,യാത്ര മാറ്റി വയ്ക്കുക, ഔഷധസേവ വേണ്ടിവരും, സഹപ്രവര്‍ത്തകര്‍ ചതിക്കാന്‍ സാദ്ധ്യത, പൊതുജനങ്ങളുമായി കലഹിക്കും.
ചിത്തിര: അന്യരോട് കയര്‍ക്കും,ധനനഷ്ടം. കുടുംബകലഹം, തിക്താനുഭവങ്ങള്‍ പലവിധ പ്രശ്‌നങ്ങളുണ്ടാകും, കര്‍മ്മ മേഖലയില്‍ അശ്രദ്ധ.
ചോതി: കീഴ്‌ജീവനക്കാരെ ശാസിക്കേണ്ടി വരും, കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെടും, മാനസിക സംഘര്‍ഷം വര്‍ദ്ധിക്കും, ജാമ്യം നില്‍ക്കരുത്.
വിശാഖം: സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്ക് ധനനഷ്ടം ഉണ്ടാകാൻ സാധ്യതയുണ്ട്, സ്ത്രീകളുമായി കലഹം, ധനമിടപാടുകളില്‍ ജാഗ്രത പാലിക്കണം.
അനിഴം: സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കാൻ കാലതാമസം നേരിടും, ജനപ്രീതിയും പ്രശംസയും നേടും, സുഹൃത്തുക്കളുമായി വിനോദ യാത്ര.
കേട്ട: ധനാഭിവൃദ്ധിയുടെ സമയം, ആഗ്രഹപ്രാപ്തി, യാത്രയില്‍ നേട്ടം, സാമ്പത്തിക നേട്ടം, പ്രയാസമെന്ന് തോന്നിയിരുന്ന സംഗതികൾ ലളിതമായി പരിഹരിക്കും.
മൂലം: ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, സ്വന്തം പ്രവര്‍ത്തികള്‍ വിജയത്തിലെത്തും, കാര്യങ്ങള്‍ നിഷ്പ്രയാസം സാദ്ധ്യമാകും, നൂതന ഗൃഹം വാങ്ങും.
പൂരാടം: മാതാപിതാക്കളെ സംരക്ഷിക്കും, ദൂരയാത്രകളില്‍ കൂടി നേട്ടം, ബിസിനസില്‍ നിന്നും മികച്ച നേട്ടം, മാതാവിന് ധനലാഭം, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
ഉത്രാടം: സന്താനങ്ങള്‍ മുഖേന സന്തോഷം, തൊഴില്‍ ലബ്ധി, സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, കുടുംബത്തില്‍ ഐശ്വര്യം, ധനാഭിവൃദ്ധിയുടെ സമയം.
തിരുവോണം: ലാഭം, ഗുണാനുഭങ്ങള്‍, സ്വന്തം തൊഴില്‍ സ്ഥാപനത്തിൽ നിന്ന് കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ കിട്ടും, പ്രതിബന്ധങ്ങളെ അതിജീവിക്കും, ലക്ഷ്യങ്ങള്‍ നേടിയെടുക്കും.
അവിട്ടം: ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്തും, വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും, അംഗീകാരവും വിജയവും, സന്താനങ്ങള്‍ മൂലം സന്തോഷം കിട്ടും,വിഷമതകളെല്ലാം മാറിക്കിട്ടും.
ചതയം: വിദേശത്ത്നിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും,പ്രശ്നങ്ങളെ ധീരതയോടെ നേരിട്ടു വിജയം വരിക്കും.
കാര്യങ്ങള്‍ ഉദ്ദേശിച്ചതരത്തില്‍ മുന്നോട്ടു നീക്കും, ആത്മവിശ്വാസം വര്‍ദ്ധിക്കും.
പൂരുരുട്ടാതി: കലഹത്തിനു വരുന്നവരെ പോലും സരസമായി സംസാരിച്ചു വശത്താക്കും, ധനപ്രാപ്തി, ഔദ്യോഗികമായി ആനുകൂല്യങ്ങള്‍ ലഭിക്കും,ബന്ധുക്കളുടെ സഹായിക്കും, അംഗീകാരവും പ്രശസ്തിയും.
ഉത്രട്ടാതി: സര്‍ക്കാരില്‍ നിന്നും അനുകൂലമായ അറിയിപ്പ് ലഭിക്കും, കാര്യങ്ങള്‍ അനുകൂലമാകും, ചിന്താശേഷിയോടുകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ പരാജയം വിജയം ആക്കി മാറ്റും, വിദേശയാത്രയ്ക്കുള്ള അവസരം, ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം.
രേവതി: വായനാശീലം വര്‍ദ്ധിക്കും. ദാനകര്‍മ്മങ്ങള്‍ നടത്തും, സാഹിത്യകാരന്‍മാര്‍ക്ക് പുതിയ അവസരങ്ങള്‍, ദാമ്പത്യ വിഷയങ്ങളില്‍ പൊതുവേ സുഖം, ചതിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടും, സ്വന്തം പ്രയത്നത്തിലൂടെ ഉയര്‍ച്ചയും പുരോഗതിയും.