baby

കണ്ണൂർ: പ്ലസ്ടു വിദ്യാർത്ഥിനി ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പെൺകുട്ടിയാണ് പ്രസവിച്ചത്. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിനാണ് ജന്മം നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.