ജംഷഡ്പൂർ: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്.സി ഏകപക്ഷീയമായ ഒരുഗോളിന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കീഴടക്കി. ഹാർട്ടിലിയാണ് ഗോൾ നേടിയത്. നോർത്ത് ഈസ്റ്റിന്റെ നാലാം തോൽവിയാണിത്.