പന്നിയായി അവതരിച്ച് ഭഗവാൻ ഭൂമിയെ സമുദ്രത്തിൽ നിന്ന് സമുദ്ധരിച്ചു. ഭൂമിദേവിയുടെ പതിയായി വിളങ്ങുന്ന അങ്ങ് പരമശിവൻ തുടങ്ങിയ ദേവന്മാരാൽ വന്ദിക്കപ്പെടുന്നു.