റഷ്യ-യുക്രെയ്‌ൻ സംഘർഷങ്ങളുടെ മറവിൽ പുതിയ ദൗത്യങ്ങൾക്ക് രൂപം നൽകുകയാണ് നാസ. മറ്റ് സ്‌പേസ് ഏജൻസികളെ പോലെ സുതാര്യമായ ഒരു സ്‌പേസ് ഏജൻസിയല്ല നാസ. അവരുടെ നീക്കങ്ങൾ രഹസ്യസ്വഭാവം ഉള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമായിരിക്കും. ആദ്യ കാഴ്ചയിൽ നിസ്സാരമെന്നു തോന്നാമെങ്കിലും അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന അപകടം തിരിച്ചറിയുക വളരെ വൈകിയാകും. വീഡിയോ കാണാം.

nasa

കേരളകൗമുദി വീഡിയോ വാർത്തകൾ ഇപ്പോൾ വാട്സാപ്പിലും ക്ലിക്ക് ചെയ്യൂ