pogba

പാരീസ്: നിലവിലെ ലോകചാമ്പ്യൻമാരായ ഫ്രാൻസിന്റെ സൂപ്പർ മിഡ്ഫീൽഡർ പോൾ പോഗ്ബയ്ക്ക് ഖത്തർ ലോകകപ്പ് നഷ്ടമാകും. യുവന്റസിൽ കളിക്കുന്ന പോഗ്ബ കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു.