കുറ്റിപ്പുറം: കുണ്ടുകടവ് ജംങ്ഷനിൽ ട്രെൻഡി ഫൂട് വെയർ കട നടത്തുന്ന കാക്കൊള്ളിയിൽ ഗിരീശന്റെ ഭാര്യ ഷൈനി (49) നിര്യാതയായി. മക്കൾ : കാവ്യ (എൽഎൽബി), പൂജ (ബിബിഎ).