മമ്പാട് : പന്തലിങ്ങൽ പരേതനായ നീർമുണ്ട അബ്ദുസലാമിന്റെ മകൾ നുസ് ല (33) നിര്യാതയായി .ഭർത്താവ്: സനീർ (റിയാദ്). മാതാവ്: ഫാത്തിമ. മക്കൾ: ഹിസാൻ ,ഖൻസ. സഹോദരങ്ങൾ: ഡോ: സൽമാൻ ഫാരിസ് ( താലൂക്ക് ഹോസ്പിറ്റൽ വണ്ടൂർ) , സാജിദ .സാബിറ, ഡോ: സലീന, ഹസീന, ഡോ: ജസീല.