fffff

വ​ണ്ടൂ​ർ​:​ ​വാ​ണി​യ​മ്പ​ലം​ ​ത്രി​പു​ര​സു​ന്ദ​രി​ ​ദേ​വി​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക്ഷേ​ത്ര​സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള​ ​ദേ​വി​ ​ഭാ​ഗ​വ​ത​ ​മ​ഹാ​യ​ജ്ഞം​ ​ഇ​ന്ന് ​സ​മാ​പി​ക്കും.​ ​യ​ജ്ഞാ​ചാ​ര്യ​ൻ​ ​സി.​പി.
നാ​യ​ർ,​മ​മ്മി​യൂ​ർ​ ​വി​ജ​യ​ല​ക്ഷ്മി,​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​തൃ​പ്പാ​ളൂ​ർ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് 9 ​ദി​വ​സ​ത്തെ​ ​യ​ജ്ഞം​ ​ന​ട​ത്തു​ന്ന​ത്.​ ​
ഇ​തോ​ട​നു​ബ​ന്ധി​ച്ച് ​കു​മാ​രി​ ​പൂ​ജ,​ ​വി​ദ്യാ​ഗോ​പാ​ല​മ​ന്ത്രാ​ർ​ച്ച​ന,​ ​ല​ക്ഷ്മി​ ​പൂ​ജ,​ ​ശ​ത​നാ​മാ​ർ​ച്ച​ന,​​​ ​ക​ല​വ​റ​ ​നി​റ​യ്ക്ക​ൽ,​ ​നി​ർ​മ്മാ​ല്യ​ ​ദ​ർ​ശ​നം,​ ​സ​ഹ​സ്ര​ ​നാ​മ​ജ​പം,​ ​സ​മൂ​ഹ​ ​ആ​രാ​ധ​ന​ ​എ​ന്നി​വ​ ​ന​ട​ന്നു.