v

കോട്ടയ്ക്കൽ: ക​രാ​ട്ടെ,​ ​വെ​യ്റ്റ് ​ലി​ഫ്റ്റിം​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​കോ​ട്ടൂ​ർ​ ​എ.​കെ.​എം​ ​എ​ച്ച്.​എ​സ്.​എ​സ് ​ഓ​വ​റോ​ൾ​ ​ചാ​മ്പ്യ​ൻ​മാ​രാ​യി.​ ​കോ​ട്ടൂ​ർ​ ​സ്കൂ​ളി​ൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ങ്ങ​ൾ​ ​പ്ര​ധാ​നാ​ദ്ധ്യാ​പ​ക​ൻ​ ​ബ​ഷീ​ർ​ ​കു​രു​ണി​യ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ക​രാ​ട്ടെ​ ​മ​ത്സ​ര​ത്തി​ൽ​ ​എം.​എ​സ്.​പി​ ​എ​ച്ച്.​എ​സ്.​എ​സ് ​ര​ണ്ടാം​ ​സ്ഥാ​നം​ ​ക​ര​സ്ഥ​മാ​ക്കി.​ ​വെ​യ്റ്റ് ​ലി​ഫ്റ്റിം​ഗ് ​മ​ത്സ​ര​ത്തി​ൽ​ ​ജി.​ആ​ർ.​എ​ച്ച്.​എ​സ്.​എ​സ് ​കോ​ട്ട​യ്ക്ക​ൽ​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​ക​ര​സ്ഥ​മാ​ക്കി.
പ്ര​ൻ​സി​പ്പ​ൽ​ ​അ​ലി​ ​ക​ട​വ​ണ്ടി,​ ​സ​ബ് ​ജി​ല്ല​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ ​ഷ​ഫീ​ഖ്,​ ​ക​ൺ​വീ​ന​ർ​ ​വി.​ ​അ​നീ​ഷ്,​ ​കെ.​ ​നി​ഖി​ൽ,​ ​സി.​ ​ഉ​ബൈ​ദ് ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു