malappuram
വ​ള്ളി​ക്കു​ന്ന് ​പാ​ലി​യേ​റ്റീ​വ് ​ക്ലി​നി​ക് ​സ്റ്റു​ഡ​ന്റ് ​ഇ​നീ​ഷ്യേ​റ്റീ​വ് ​പാ​ലി​യേ​റ്റീ​വ് ​രൂ​പീ​ക​ര​ണ​ ​യോ​ഗം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ.​ഷൈ​ല​ജ​ ​ടീ​ച്ച​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.

വ​ള്ളി​ക്കു​ന്ന്:​ ​പാ​ലി​യേ​റ്റീ​വ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​സ​ഹ​ക​ര​ണം​ ​ല​ക്ഷ്യം​ ​വെ​ച്ച് ​വ​ള്ളി​ക്കു​ന്ന് ​പാ​ലി​യേ​റ്റീ​വ് ​ക്ലി​നി​ക് ​സ്റ്റു​ഡ​ന്റ് ​ഇ​നീ​ഷ്യേ​റ്റീ​വ് ​പാ​ലി​യേ​റ്റീ​വി​ന് ​രൂ​പം​ ​ന​ൽ​കി.​ ​അ​രി​യ​ല്ലൂ​ർ​ ​അ​ശ്വ​തി​ ​ഗാ​ർ​ഡ​ൻ​സി​ൽ​ ​ന​ട​ന്ന​ ​രൂ​പീ​ക​ര​ണ​ ​യോ​ഗം​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എ.​ഷൈ​ല​ജ​ ​ടീ​ച്ച​ർ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ്ര​സി​ഡ​ന്റ് ​രാ​ജ​ശേ​ഖ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ച​ ​യോ​ഗ​ത്തി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​സ്ഥി​രം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ന്മാ​രാ​യ​ ​എ.​പി.​സി​ന്ധു,​ ​എ.​കെ.​രാ​ധ,​ ​സു​രേ​ന്ദ്ര​ൻ​ ​കാ​രി​യി​ൽ,​ ​പി.​മു​ര​ളീ​ധ​ര​ൻ,​​​ ​വി​ന​യ​ൻ​ ​പാ​റോ​ൽ,​​​ ​സി.​ജി.​ ​ദി​ലീ​പ്,​ ​ഷീ​ലാ​മ്മ​ ​ജോ​ൺ​ ​പ്ര​സം​ഗി​ച്ചു​ .​ ​പാ​ലി​യേ​റ്റീ​വ് ​ട്രൈ​ന​ർ​മാ​രാ​യ​ ​സി​റാ​ജ് ​ഹ​ക്ക്,​ ​അ​നൂ​പ് ​പ​റ​വ​ണ്ണൂ​ർ​ ​ക്ലാ​സെ​ടു​ത്തു.​ ​കെ.​പി.​മോ​ഹ​ൻ​ദാ​സ്,​ ​സൈ​ദ് ​കോ​ലാ​യി,​ ​സു​നി​ൽ​ ​ക​രു​പ്പാ​ര,​ ​മ​നോ​ഹ​ര​ൻ​ ​കെ.​വി,​ ​ഇ.​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​ക്യാ​മ്പി​ന് ​നേ​തൃ​ത്വ​മേ​കി.
ഭാ​ര​വാ​ഹി​ക​ളാ​യി​ ​ഖ​ദീ​ജ​ ​ന​ദ​ ​(​സെ​ക്ര​ട്ട​റി​ ​),​ ​ജി​ഫാ​ന​ ​ത​സ്നി​ ​(​പ്ര​സി​ഡ​ന്റ് ​),​ ​അ​ശ്വ​തി.​കെ​ ​(​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​),​ ​ആ​വ​ണി​ ​സി.​കെ​ ​(​വൈ​സ് ​പ്ര​സി​ഡ​ന്റ് ​),​ ​റം​ഷാ​ന,​ ​നി​ര​ഞ്ജ​ൻ​ ​ആ​ർ​ ​രാ​ജ്,​ ​കെ.​കെ.​കൃ​ഷ്ണ​വേ​ണി,​ ​വി.​പി.​നി​ര​ഞ്ജ​ൻ,​ ​ആ​ശി​ഷ്,​ ​ശ്രേ​യ,​ ​സൂ​ര​ജ് ​പ്ര​കാ​ശ് ,​ ​അ​മീ​ന​ ​ത​സ്നി,​ലി​ൻ​സ​ ​(​അം​ഗ​ങ്ങ​ൾ​ ​)​ ​എ​ന്നി​വ​രെ​ ​യോ​ഗം​ ​തി​ര​ഞ്ഞെ​ടു​ത്തു.