 
കുറ്റിപ്പുറം: കേരള സർവോദയ മണ്ഡലത്തിന്റെ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കോലോത്ത് ഗോപാലകൃഷ്ണൻ(പ്രസിഡന്റ് ) ഉമ്മർ ചിറക്കൽ (സെക്രട്ടറി), ഷാജി മുളക്കൽ(ട്രഷറർ), ഖമറുൽ ഇസ്ലാം( വൈസ് പ്രസിഡന്റ് ), മറ്റ് ഭങാരവാഹികളായി സുരേന്ദ്രൻ, നീന മുജീബ്, ചിറയത്ത് മുഹമ്മദാലി, മോഹൻദാസ് കൽപ്പകഞ്ചേരി തിരഞ്ഞെടുത്തു.