d
സക്കരിയ

വളഞ്ചേരി: സി.കെ പാറ എ.എൽ.പി സ്‌കൂൾ മനേജരായിരുന്ന പരേതനായ കൊന്നക്കാട്ടിൽ അലവി ഹാജിയുടെ മകൻ സി.കെ പാറ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സക്കരിയ ( 34) നിര്യാതനായി. മാതാവ് : മറിയ. ഭാര്യ : ജുമാന (അധ്യാപിക എ.യു.പി.എസ് വടക്കും പുറം). മകൻ: സയാൻ.