
പെരിന്തൽമണ്ണ: സി.ഐ.ടി.യു മങ്കട ഏരിയാ കൺവെൻഷൻ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്
വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ. ഹരി അദ്ധ്യക്ഷനായി. കെ.ദിലീപ് , പി. പത്മജ, ഏരിയാ സെക്രട്ടറി എം.പി സലീം, പി.കെ. കുഞ്ഞുമോൻ, സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് എ.ആർ. വേലു, ജില്ലാ സെക്രട്ടറിമാരായ എം.എം. മുസ്തഫ, കെ.പി വിജയ, പി. അബ്ദുസമദ് , കെ.ടി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എ. ഹരി(പ്രസിഡന്റ്), എം.പി സലീം (സെക്രട്ടറി), പി. അബ്ദുസമദ് (ട്രഷറർ)