
വളാഞ്ചേരി : കൂടശ്ശേരിപ്പാറ സ്വദേശി ചക്കരത്തൊടി കുഞ്ഞാലൻ മുസ്ലിയാർ (87) നിര്യാതനായി.
ഭാര്യമാർ : പരേതരായ ഫാത്തിമ, ആമിന. മക്കൾ : അഹമ്മദ് കുട്ടി, സുലൈമാൻ, അഹമ്മദ് മുസ്തഫ, സഹീദലി, ജാഫർ സാദിക്ക്, ഫാത്തിമ, ജമീല, സാറ, ഹാജറ. മരുമക്കൾ : അലി, ഉമ്മർ,മുനീർ, സഫീറ, സഫിയ, ഷരീഫ, ഫൗസിയ, റഫീന, പരേതനായ അബ്ദുൽ ഹമീദ് ബാഖവി.