f

മലപ്പുറം: വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകൻ ജീൻ ലൂക്ക് ഗൊദാർദ് അനുസ്മരണവും ചലച്ചിത്ര പ്രദർശനവും ഒക്ടോബർ 25ന് വൈകിട്ട് അഞ്ചിന് പ്രസ് ക്ലബ്ബ് ഹാളിൽ രശ്മി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കും. ചലച്ചിത്ര സംവിധായകൻ ഡോ.എസ്.ഗോപു ഉദ്ഘാടനം ചെയ്യും.
ഗൊദാർദിന്റെ ബ്രത്ത് ലസ് എന്ന ചിത്രം പ്രദർശിപ്പിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രവേശനം സൗജന്യം
ഫോൺ: 9447395360