
മലപ്പുറം: ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ കോട്ടയ്ക്കൽ എ.കെ.എം എച്ച്.എസ്.എസിൽ 22, 23 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ സാങ്കേതിക കാരണങ്ങളാൽ ഇതേ ദിവസം പാണക്കാട് സ്ട്രെയിറ്റ് പാത്ത് സ്കൂളിൽ നടക്കും.
രാവിലെ ആറിന് രജിസ്ട്രേഷൻ ആരംഭിക്കും. 600 കുട്ടികൾ പങ്കെടുക്കും.
വാർത്താസമ്മേളനത്തിൽ സംഘാടകരായ ബി.പി.രഘുരാജ്, ആർ.എസ്.ബിനോയ് പങ്കെടുത്തു.