f

കൊ​ണ്ടോ​ട്ടി​:​ ​കൊ​ണ്ടോ​ട്ടി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ​രി​ധി​യി​ലെ​ ​അ​തി​ദ​രി​ദ്ര​രു​ടെ​ ​പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വി​വി​ധ​ ​അ​വ​കാ​ശ​ ​രേ​ഖ​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​കൊ​ണ്ടോ​ട്ടി​ ​ഡോ​മി​നോ​സ് ​അ​ക്ഷ​യ​ ​കേ​ന്ദ്ര​വു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​'​അ​വ​കാ​ശം​ ​അ​തി​വേ​ഗം​'​ ​എ​ന്ന​ ​പേ​രി​ൽ​ ​ക്യാ​മ്പ് ​സം​ഘ​ടി​പ്പി​ച്ചാ​ണ് ​രേ​ഖ​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്ത​ത്.​ ​വാ​ഴ​ക്കാ​ട് ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​അ​തി​ദ​രി​ദ്ര​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​പ്പെ​ട്ട​ ​കാ​ർ​ത്തി​ക​യു​ടെ​ ​കു​ടും​ബ​ത്തി​ന് ​റേ​ഷ​ൻ​ ​കാ​ർ​ഡ് ​കൈ​മാ​റി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​പി​ ​ഷെ​ജി​നി​ ​ഉ​ണ്ണി​ ​ക്യാ​മ്പ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പ​രി​പാ​ടി​യി​ൽ​ ​കു​ഴി​മ​ള്ളി​ ​ഗോ​പാ​ല​ൻ,​ ​ജോ​യി​ൻ​ ​ബി​ഡി​ഒ​ ​എ​സ്.​അ​നീ​ഷ്,​ ​എം.​പി​ ​രാ​ജേ​ഷ്,​ ​​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.