malappuram

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​ഫോ​ണി​ലൂ​ടെ​ ​നി​ര​ന്ത​രം​ ​ബ​ന്ധ​പ്പെ​ട്ട് 16​കാ​രി​യെ​ ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി​ ​ലൈം​ഗീ​ക​ ​പീ​ഡ​ന​ത്തി​ന് ​ഇ​ര​യാ​ക്കി​യ​ ​കേ​സി​ൽ​ ​യു​വാ​വ് ​അ​റ​സ്റ്റി​ൽ.​ ​വ​ല​മ്പൂ​ർ​ ​പൂ​പ്പ​ലം​ ​പ​ള്ളി​യാ​ലി​ൽ​ ​ഫൈ​സ​ൽ​(20​)​നെ​യാ​ണ് ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​സി.​ ​അ​ല​വി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​അ​റ​സ്റ്റു​ചെ​യ്ത​ത്.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​പ​രാ​തി​യി​ൽ​ ​പോ​ക്‌​സോ​ ​അ​ട​ക്ക​മു​ള്ള​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​കേ​സ്. ഈ​ ​മാ​സം​ ​അ​ഞ്ചി​ന് ​രാ​വി​ലെ​ ​പെ​ൺ​കു​ട്ടി​യെ​ ​സു​ഹൃ​ത്തി​ന്റെ​ ​ബൈ​ക്കി​ൽ​ ​ക​യ​റ്റി​ ​പ്ര​തി​യു​ടെ​ ​വീ​ട്ടി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ച​താ​യാ​ണ് ​പ​രാ​തി.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.