bbbb

എ​ട​പ്പാ​ൾ​:​ ​അ​ക്കി​ത്തം​ ​സാ​ഹി​ത്യോ​ത്സ​വം​ ​ദേ​ശീ​യ​ ​സെ​മി​നാ​റി​ന് ​വ​ള്ള​ത്തോ​ൾ​ ​വി​ദ്യാ​പീ​ഠ​ത്തി​ൽ​ ​തു​ട​ക്ക​മാ​യി.​ ​സ്വാ​ഗ​ത​സം​ഘം​ ​ഭാ​ര​വാ​ഹി​ക​ളും​ ​വി​ശി​ഷ്ടാ​തി​ഥി​ക​ളും​ ​ചേ​ർ​ന്ന് ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തി​ ​അ​നു​സ്മ​ര​ണ​ ​സ​മ്മേ​ള​ന​വും​ ​ദേ​ശീ​യ​ ​സെ​മി​നാ​റും​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​പു​ഷ്പാ​ർ​ച്ച​ന​യും​ ​ന​ട​ന്നു.​'​ആ​ധു​നി​ക​ത​ ​ഭാ​ര​തീ​യ​ ​ക​വി​ത​യി​ൽ​'​ ​എ​ന്ന​ ​വി​ഷ​യ​ത്തെ​ ​കു​റി​ച്ച് ​പ്ര​ബ​ന്ധം​ ​അ​വ​ത​രി​പ്പി​ച്ചു.​ ​വാ​ടാ​ത്ത​ ​താ​മ​ര​ ​മ​ന​സി​നു​ള്ളി​ൽ​ ​സൂ​ക്ഷി​ക്കു​ക​യും​ക​ണ്ണീ​രി​ന്റെ​ ​ന​ന​വ് ​പൂ​ണ്ട​ ​ഹാ​സ്യം​ ​ക​വി​ത​ക​ളി​ലൂ​ടെ​ ​ആ​വി​ഷ്‌​ക​രി​ക്കു​ക​യും​ ​ചെ​യ്ത​ ​ക​വി​യാ​ണ് ​അ​ക്കി​ത്ത​മെ​ന്നു് ​ആ​മു​ഖ​ ​പ്ര​ഭാ​ഷ​ണ​ത്തി​ൽ​ ​എ​സ്.​കെ.​വ​സ​ന്ത​ൻ​ ​പ​റ​ഞ്ഞു.​ ​ഒ​രു​ ​വ്യ​വ​സ്ഥ​യ്ക്കും​ ​അ​നു​കൂ​ല​മാ​യി​ ​ക​വി​ത​ക​ൾ​ ​ര​ചി​ച്ചില്ല അദ്ദേഹം.