d
സാറാമ്മ വർഗീസ്

വണ്ടൂർ: ചുങ്കത്തറ കണ്ടംകേരിൽ പരേതനായ കെ.ഒ വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (84) നിര്യാതയായി. മക്കൾ: വിൽസൺ, പാസ്റ്റർ ജെയിംസ് വർഗീസ്, പരേതയായ സൂസമ്മ. മരുമക്കൾ: അമ്മിണി, സുജ.