d

മ​ല​പ്പു​റം​:​ ​താ​നൂ​ർ​ ​ഗ​വ.​ ​ആ​ർ​ട്സ് ​ആ​ന്റ് ​സ​യ​ൻ​സ് ​കോ​ളേ​ജി​ൽ​ ​ഒ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്.​സി​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​സ​യ​ൻ​സ് ​കോ​ഴ്സി​ൽ​ ​എ​സ്.​സി​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​പ​രി​ഗ​ണി​ക്കു​ന്ന​തി​ന് ​കാ​ലി​ക്ക​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ ​യു.​ജി​ ​ക്യാ​മ്പ് ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​ത്തി​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ 28​ന് ​രാ​വി​ലെ​ 10​ന് ​അ​സ​ൽ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​കോ​ളേ​ജി​ലെ​ത്ത​ണം.​ ​
എ​സ്.​സി​ ​വി​ഭാ​ഗ​ക്കാ​രു​ടെ​ ​അ​ഭാ​വ​ത്തി​ൽ​ ​ഒ.​ഇ.​സി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​യും​ ​പ​രി​ഗ​ണി​ക്കും.​
​വി​വ​ര​ങ്ങ​ൾ​ക്ക് ​g​c​t​a​n​u​r.​a​c.​i​n​ ​ൽ​ ​ല​ഭി​ക്കും.​ ​ഫോ​ൺ​:​ 04942582800.