d

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ലെ​ ​എ​ൽ.​പി,​ ​യു.​പി​ ​വി​ഭാ​ഗം​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​പ​ഞ്ചാ​യ​ത്ത്ത​ല​ ​വാ​യ​ന​മ​ത്സ​രം​ 30​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ട് ​മു​ത​ൽ​ ​വൈ​കി​ട്ട് ​മൂ​ന്ന് ​വ​രെ​ ​ജി​ല്ല​യി​ലെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ 95​ ​സ്‌​കൂ​ളു​ക​ളി​ൽ​ ​ന​ട​ക്കും.​ ​1,200​ ​എ​ൽ.​പി.​സ്‌​കൂ​ളു​ക​ളി​ൽ​ ​നി​ന്ന് ​പ്രാ​ഥ​മി​ക​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ച്ച​ 3,600​ ​കു​ട്ടി​ക​ളും​ 750​ ​യു.​ ​പി.​ ​സ്‌​കൂ​ളു​ക​ളി​ലെ​ ​പ്രാ​ഥ​മി​ക​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ജ​യി​ച്ച് 2,250​ ​കു​ട്ടി​ക​ളു​മാ​ണ് ​പ​ഞ്ചാ​യ​ത്ത്ത​ല​ ​മ​ത്സ​ര​ത്തി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​താ​ലൂ​ക്ക് ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​മാ​രു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ​ജി​ല്ലാ​ ​ലൈ​ബ്ര​റി​ ​കൗ​ൺ​സി​ൽ​ ​അ​റി​യി​ച്ചു.