d
ശാന്തകുമാരി

നിലമ്പൂർ: മുത്തേടം വെള്ളാരമുണ്ട മഞ്ഞതൊടി ശാന്തകുമാരി (62) നിര്യാതയായി. ഭർത്താവ് : ബാലകൃഷ്ണൻ. മക്കൾ:
പ്രമോദ്, പ്രശാന്ത്, പ്രസന്ന, പ്രവീൺ. മരുമക്കൾ : സുരേഷ് ബാബു, രഞ്ജു, സുബിത.