d

നി​ല​മ്പൂ​ർ​:​ ​ബാ​ല​സൗ​ഹൃ​ദ​ ​കേ​ര​ളം​ ​പ​ദ്ധ​തി​യു​ടെ​ ​നാ​ലാം​ഘ​ട്ട​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ലാ​ ​ശി​ശു​ ​സം​ര​ക്ഷ​ണ​ ​യൂ​ണി​റ്റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നി​ല​മ്പൂ​രി​ൽ​ ​സം​ഘ​ടി​പ്പി​ച്ച​ ​ബ്ലോ​ക്ക് ​ത​ല​ ​ഏ​ക​ദി​ന​ ​ശി​ൽ​പ്പ​ശാ​ല​ ​ബ്‌​ളോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​പി.​പു​ഷ്പ​വ​ല്ലി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ട​ക്ക​ര​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ഒ.​ടി.​ജെ​യിം​സ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.
ചൈ​ൽ​ഡ് ​ലൈ​ൻ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​മു​ഹ​സി​ൻ,​ ​ജി​ല്ലാ​ ​ചൈ​ൽ​ഡ് ​പ്രൊ​ട്ട​ക്‌​ഷ​ൻ​ ​യൂ​ണി​റ്റ് ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​അ​തു​ല്യ​ ​എ​ന്നി​വ​ർ​ ​ക്ലാ​സു​ക​ളെ​ടു​ത്തു.​ ​മ​റി​യാ​മ്മ​ ​ജോ​ൺ,​ ​പാ​ത്തു​മ്മ​ ​ഇ​സ്മാ​യി​ൽ,​ ​സീ​ന​ത്ത് ​നൗ​ഷാ​ദ്,​ ​എ​ക്‌​സൈ​സ് ​പ്രി​വ​ന്റീ​വ് ​ഓ​ഫീ​സ​ർ​ ​മു​കു​ന്ദ​ഘോ​ഷ്,​ ​സ​ഹ​ൽ​ ​അ​ക​മ്പാ​ടം,​ ​പോ​ത്തു​ക​ൽ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി​ദ്യാ​ ​രാ​ജ​ൻ,​ ​സി.​ഡി.​പി.​ഒ​ ​പി.​ഹ​ഫ്സ​ത്ത് ,​​​ ​സി.​ഡി.​പി.​ഒ​ ​കെ.​എം.​ജ​യ​ഗീ​ത,​​​ ​ഐ.​സി.​ഡി.​എ​സ് ​സൂ​പ്പ​ർ​വൈ​സ​ർ​ ​സി.​ടി.​പി​ ​ജാ​സ്മി​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.