cccccc

മ​ല​പ്പു​റം​:​ ​ല​ഹ​രി​ ​വ്യാ​പ​ന​ത്തി​നെ​തി​രെ​ ​ജി​ല്ലാ​ ​മ​ദ്യ​നി​രോ​ധ​ന​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ നാളെ ​ജി​ല്ലാ​ ​ക​ൺ​വെ​ൻ​ഷ​നും​ ​പൊ​തു​സ​മ്മേ​ള​ന​വും​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​മ​ല​പ്പു​റം​ ​മ​ല​ബാ​ർ​ ​ഹൗ​സി​ൽ​ ​ചേ​രു​ന്ന​ ​ജി​ല്ലാ​ ​ക​ൺ​വെ​ൻ​ഷ​നി​ൽ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഇ​യ്യ​ച്ചേ​രി​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി​ൻ​സെ​ന്റ് ​മാ​ളി​യേ​ക്ക​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​വൈ​കി​ട്ട് 4​ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​പ​രി​സ​ര​ത്ത് ​പൊ​തു​സ​മ്മേ​ള​നം​ ​ന​ട​ക്കും.​ ​പി.​ഉ​ബൈ​ദു​ല്ല​ ​എം.​എ​ൽ.​എ,​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​എം.​കെ.​റ​ഫീ​ഖ,​ ​​​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​മു​ജീ​ബ് ​കാ​ടേ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കു​ം.