
കടമ്പഴിപ്പുറം: കുറുപ്പത്ത് വീട്ടിൽ അമ്മിണി അമ്മ (91)നിര്യാതയായി. മക്കൾ: ഡോ.സരള വത്സകുമാർ, മാലതി, പ്രേമ, ഹരിഹരൻ,രാമചന്ദ്രൻ, ജയ അച്ചുതൻ (ബി.ജെ.പി ശ്രീകൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സൈന്യ മാതൃശക്തി ജില്ലാ പ്രസിഡന്റ്). മരുമക്കൾ: വത്സകുമാർ, രാജഗോപാൽ, വിജയൻ, സുജാത, അച്ചുതൻ(റിട്ട.കേണൽ),ഉഷ.