വടക്കഞ്ചേരി: വിലങ്ങൂർ കോച്ചേരി വീട്ടിൽ യാക്കോബ് (89)നിര്യാതനായി. ഭാര്യ: ചെറുച്ചിയാമ്മ. മക്കൾ: ചാക്കോച്ചൻ, വർഗീസ്, ചെറിയാൻ. മരുമക്കൾ: സൂസൻ, കുഞ്ഞമ്മ, ഷീല.