rappayi

മംഗലംഡാം: പറശ്ശേരി കൈതാരത്ത് വീട്ടിൽ റപ്പായി (72 ) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മിനി, ബീന,ബിന്ദു,ബിജു,സജി. മരുമക്കൾ: ജയിംസ്, കുഞ്ഞുമോൻ, സന്തോഷ്, നസീമ, ഷൈജ .