വടക്കഞ്ചേരി: വള്ളിയോട് ചിറ്റോട് മംഗലത്തു വീട്ടിൽ മണിയമ്മ (60) നിര്യാതയായി. ഭർത്താവ്: നാരായണൻ. മക്കൾ: സ്മിത, മനോജ്, മീര, മഞ്ജു. മരുമക്കൾ: ലാൽ സുധേന്തു, ബൈജു.