ചിറ്റൂർ: കൊഴിഞ്ഞമ്പാറ കുള്ളരായൻപാളയം പരേതനായ സുബ്രഹ്മണ്യം (63) നിര്യാതനായി. സഹോദരങ്ങൾ: ഷണ്മുഖസെൽവം, വേലുമണി, മുത്തുലക്ഷ്മി, ദൈവനായകം.