obit

ഷൊർണ്ണൂർ: കൂനത്തറ നെരുമ്പിയത്തിൽ കുമാരൻ (76) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: സുരേഷ് കുമാർ, സതീഷ് കുമാർ, ഹേമലത. മരുമക്കൾ: മഞ്ജു, സൂര്യ.