മണ്ണാർക്കാട്: കല്ലടി ഹയർസെക്കൻഡറി സ്‌കൂൾ മുൻ അദ്ധ്യാപകൻ ടി.എം.അബ്ദുൽ ജബ്ബാർ (78) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ജുവൈരിയ, ജാബിർ, ജുമൈല, ജുനൈന. മരുമക്കൾ: അഷറഫ്, ഷബീറ, ഹമീദ്, ഇൽയാസ്.