കാഞ്ഞിക്കുളം: തെക്കുംകര തോട്ടത്തിൽ വീട്ടിൽ വേലായുധൻ (72) നിര്യാതനായി. സംസ്‌കാരം ഇന്ന് നടക്കും. ഭാര്യ: പരേതയായ കുഞ്ഞുലക്ഷ്മി. മക്കൾ: സുനിൽ (സി.പി.എം സത്രംകാവ് ബ്രാഞ്ച് അംഗം), സുനിത, സുജാത. മരുമക്കൾ: ദീപ, സുധീന്ദ്രൻ, മുരളി.