mohandas

മുണ്ടൂർ: പൊരിയാനി വീട്ടിൽ മോഹൻദാസ് (62) നിര്യാതനായി. ഭാര്യ: സുന്ദരി. മക്കൾ: മിഥുൻ, ജിതിൻ.