ഒറ്റപ്പാലം: അയ്യപ്പൻ പാട്ട് കലാകാരൻ പനയൂർ ആറംപറ്റ ശങ്കരനാരായണനാശാൻ (85) നിര്യാതനായി. ഭാര്യ: പാഞ്ചാലി. മക്കൾ: രാമദാസ്, ലീലബേബി, സുഭദ്ര, പമ്പാവാസൻ, പുഷ്പലത, ഗീത, ശിവദാസ്. മരുമക്കൾ: നാരായണൻ, ബാലകൃഷ്ണൻ, പുഷ്പലത , ഷീബ, കരുണാകരൻ, ജയരാജ്, ദിവ്യ.