
ചിറ്റില്ലഞ്ചേരി: മേലാർകോട് പഞ്ചായത്ത് മുൻ പ്രസിഡന്റും ആലത്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറുമായിരുന്ന കടമ്പിടി നൊണ്ണംകുളം ആർ. ശിവശങ്കരൻ(86) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദേവദാസ് (റിട്ട. അദ്ധ്യാപകൻ സി.വി.എം ഹയർസെക്കൻഡറി സ്‌കൂൾ, വണ്ടാഴി), സുജാത. മരുമക്കൾ: സ്വാമിനാഥൻ, സുജാത. സഹോദരങ്ങൾ: തങ്കം, പരേതനായ രാജപ്പൻ, ബാലകൃഷ്ണൻ.