
കല്ലേകുളങ്ങര: പരിച്ചിപുള്ളി ലക്ഷമിസദനിൽ കുഞ്ഞുലക്ഷമിയമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ പാലായിൽ അച്യുതൻ നായർ. മക്കൾ: ഉദയകുമാർ, വിജയകുമാർ(റെയിവെ), ശശികുമാർ ( മുൻ ഗ്രാമപഞ്ചായത്ത് അംഗം അകത്തേത്തറ), വിഷ്ണുകുമാർ (പൊലീസ് ). മരുമക്കൾ: ജലജ, ഇന്ദിര, രമാദേവി.