obit

ചിറ്റൂർ: പൊൽപ്പുള്ളി തുമ്പിപ്പള്ളം പി. ശിവകുമാർ (65 -റിട്ട.നഴ്സിംഗ് അസിസ്റ്റന്റ്) നിര്യാതനായി. ഭാര്യ: പത്മകുമാരി. മകൾ: എസ്. ഐശ്വര്യ.