obit

കൊപ്പം: തൃത്താല കൊപ്പം അഴകപ്രക്കളത്തിൽ കുട്ടികൃഷ്ണൻ നായർ (93) നിര്യാതനായി (കെ.എസ്.എസ്.പി.യു കൊപ്പം യുണിറ്റ് അംഗം) ഭാര്യ: തുമ്മനത്തൊടി കമലാക്ഷി അമ്മ. മക്കൾ: ടി.ശൈലജ, ജയശ്രി,സുരേഷ് കുമാർ. മരുമക്കൾ: എം.വിനോദ് കൃഷ്ണൻ, എം.വാസുദേവൻ.